പ്രധാനമന്ത്രിയെ അവഹേളിച്ചെന്നാരോപിച്ച് മലപ്പുറത്ത് യുവാവിനെ അറസ്റ്റ് ചെയ്തു

Published : Feb 07, 2020, 12:00 AM ISTUpdated : Feb 07, 2020, 12:07 AM IST
പ്രധാനമന്ത്രിയെ അവഹേളിച്ചെന്നാരോപിച്ച് മലപ്പുറത്ത് യുവാവിനെ അറസ്റ്റ് ചെയ്തു

Synopsis

ഹിറ്റ്‍ലറുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖങ്ങൾ ഒന്നാക്കി ചേർത്ത് ബോർഡ് സ്ഥാപിച്ചതിനാണ്  യുവാവിനെ അറസ്റ്റ് ചെയ്തത്.

മലപ്പുറം: പ്രധാനമന്ത്രിയെ അവഹേളിച്ചെന്നാരോപിച്ച് മലപ്പുറത്ത് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിറ്റ്‍ലറുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖങ്ങൾ ഒന്നാക്കി ചേർത്ത് ബോർഡ് സ്ഥാപിച്ചതിനാണ്  യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

വെള്ളില പറക്കോട് പുലത്ത്  മുഹമ്മദിന്റെ മകൻ അനസ് (23) ആണ് അറസ്റ്റിലായത്. പൗരത്വ നിയമഭേദഗതിക്കെതിരെ ഉള്ള ബോർഡ്  വെള്ളില നെരവ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ആണ് സ്ഥാപിച്ചത്. മങ്കട പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ ഇക്കൊല്ലം വമ്പൻ വരുമാന വർധന, കണക്കുകൾ പുറത്ത് വിട്ട് ദേവസ്വം പ്രസിഡന്‍റ്; ആകെ വരുമാനം 210 കോടി, അരവണയിൽ നിന്ന് മാത്രം 106 കോടി
നടിയെ ആക്രമിച്ച കേസ്: അധിക്ഷേപിച്ചെന്ന് അതിജീവിതയുടെ പരാതി; പ്രതി മാർ‌ട്ടിനെതിരെ ഉടൻ കേസെടുക്കും