നിര്‍ണായകമായി ബസിലെ സിസിടിവി ദൃശ്യങ്ങൾ, ക്വാർട്ടേഴ്സിൽ കയറി ലാപ് ടോപ് മോഷ്ടിച്ചയാൾ പിടിയിൽ

Published : Sep 11, 2025, 07:36 PM IST
Police Vehicle, Theft Arrested

Synopsis

കോഴിക്കോട് ഫറോക് ചുങ്കത്തു ക്വാർട്ടേഴ്സിൽ കയറി ലാപ് ടോപ് മോഷ്ടിച്ചയാൾ പിടിയിൽ. പോക്സോ കേസിൽ ജയിലിലായിരുന്ന ഇയാൾ കഴിഞ്ഞയാഴ്ചയാണ് ജാമ്യത്തിൽ ഇറങ്ങിയത്

കോഴിക്കോട്: കോഴിക്കോട് ഫറോക് ചുങ്കത്തു ക്വാർട്ടേഴ്സിൽ കയറി ലാപ് ടോപ് മോഷ്ടിച്ചയാൾ പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മക്സൂസ് ഹാനൂഖിനെയാണ് ഫറോക് പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ലാപ് ടോപ്പുമായി കാറിൽ കയറുന്ന ദൃശ്യങ്ങൾ സ്വകാര്യ ബസിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞതാണ് നിർണായകമായത്. പോക്സോ കേസിൽ ജയിലിലായിരുന്ന ഇയാൾ കഴിഞ്ഞയാഴ്ചയാണ് ജാമ്യത്തിൽ ഇറങ്ങിയത്.

PREV
Read more Articles on
click me!

Recommended Stories

എസ്ഐആർ സമയം ഇനിയും നീട്ടണമെന്ന് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍; പരിശോധിക്കാൻ ഇനിയും സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
ഒറ്റ ദിവസത്തിൽ നടപടിയെടുത്ത് കേന്ദ്രം, കൊല്ലത്ത് ദേശീയ പാത തകർന്നതിൽ കരാർ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം