ഇടനില വിൽപ്പനക്കാർക്ക് വേണ്ടി മദ്യം കടത്തല്‍, മാഹിയിൽ നിന്ന് 39 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ

Published : Aug 26, 2025, 06:42 PM IST
Liquor

Synopsis

മാഹിയിൽ നിന്ന് കടത്തുകയായിരുന്ന 39 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ

കോഴിക്കോട്: മാഹിയിൽ നിന്ന് കടത്തുകയായിരുന്ന 39 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ. വളയം സ്വദേശി ശ്രീനാഥ്‌ ആണ് കൂത്തുപറമ്പ് എക്സൈസിന്റെ പിടിയിലായത്. ഇയാൾ മദ്യം കടത്താനുപയോഗിച്ച ഓട്ടോയും പിടിച്ചെടുത്തു. ഓണത്തോട് അനുബന്ധിച്ച് മാഹിയിൽ നിന്ന് വ്യാപകമായി മദ്യം കടത്തുന്നു എന്ന വിവരം എക്സൈസിനെ ലഭിച്ചിരുന്നു. പാറക്കടവിലെ ഓട്ടോ ഡ്രൈവർ ആയ പ്രതി ഇടനില വിൽപ്പനക്കാർക്ക് വേണ്ടിയാണ് മദ്യം കടത്തിയതെന്ന് എക്സൈസ് പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം