മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി കാന നിർമ്മിക്കുന്നത് കമ്പി ഇല്ലാതെ, ചോദ്യം ചെയ്തയാൾക്ക് മർദ്ദനം, പരാതി

Published : Jan 17, 2023, 08:57 AM IST
മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി കാന നിർമ്മിക്കുന്നത് കമ്പി ഇല്ലാതെ, ചോദ്യം ചെയ്തയാൾക്ക് മർദ്ദനം, പരാതി

Synopsis

കുദ്രോളി എന്ന കമ്പനിയിലെ സൂപ്പർവൈസർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. 'കാനയിലേക്ക് പിടിച്ചു തള്ളി'യെന്നാണ് ഇയാളുടെ പരാതിയിൽ പറയുന്നത്.    

കൊച്ചി : മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി കാന കമ്പി ഇല്ലാതെ നിർമ്മിക്കുന്നത് ചോദ്യം ചെയ്തയാൾക്ക് മർദ്ദനം. പാലാരിവട്ടം  സ്വദേശി  കുര്യനാണ് മർദ്ദനം ഏറ്റത്. കരാർ  കമ്പനി  സൂപ്പർവൈസർ മർദിച്ചു എന്നാണ് പരാതി. കുദ്രോളി എന്ന കമ്പനിയിലെ സൂപ്പർവൈസർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. 'കാനയിലേക്ക് പിടിച്ചു തള്ളി'യെന്നാണ് ഇയാളുടെ പരാതിയിൽ പറയുന്നത്. നാട്ടുകാർ കൂടിയതിനെ തുടർന്ന് നിർമ്മാണം നിർത്തി. ഇന്നലെയാണ് സംഭവം നടന്നത്. പാലാരിവട്ടം പൊലീസിൽ ആണ് കുര്യൻ പരാതി നൽകിയിരിക്കുന്നത്. 

PREV
click me!

Recommended Stories

മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത്രിയാത്രാ നിയന്ത്രണം തുടരും
ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്