ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി, കൂടെ ഒരു യുവതിയും; അവസാനം പിന്തിരിപ്പിച്ചു

Published : Jul 06, 2026, 01:30 AM IST
man rescued after suicide threat atop kottayam medical college building

Synopsis

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിൻറെ ആത്മഹത്യ ഭീഷണി

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിൻറെ ആത്മഹത്യ ഭീഷണി. അത്യാഹിത വിഭാഗത്തിന് സമീപം പുതുതായി പണി കഴിക്കുന്ന കെട്ടിടത്തിനു മുകളിലാണ് യുവാവ് കയറിയത്. പോലീസും ഫയർഫോഴ്‌സും സ്ഥലത്ത് എത്തി യുവാവിനെ പിന്തിരിപ്പിച്ചു. യുവാവിന് ഒപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. യുവതി കൊണ്ട് യുവാവിനെ അനുനയിപ്പിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പോലീസും ചേർന്നാണ് യുവാവിനെ താഴെ ഇറക്കിയത്. നിലവിൽ ഇയാളെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഓണം കുടുംബശ്രീക്കൊപ്പം', കുടുംബശ്രീ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെഎം ഷാജി നിര്‍വഹിച്ചു
ഗുരുവായൂരിൽ വിവാഹ മാമാങ്കം; നടക്കാൻ പോകുന്നത് റെക്കാർഡ് വിവാഹങ്ങൾ, ദർശനത്തിനും വിവാഹ ചടങ്ങുകളുടെ നടത്തിപ്പിനും ഭക്ത ജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം