വനാതിർത്തി മനുഷ്യമൃഗ സംഘർഷത്തിന്‍റെ വിളനിലമാകുമ്പോൾ, ഉറക്കമില്ലാതെ കർഷകർ

Published : Jul 01, 2020, 11:00 AM IST
വനാതിർത്തി മനുഷ്യമൃഗ സംഘർഷത്തിന്‍റെ വിളനിലമാകുമ്പോൾ, ഉറക്കമില്ലാതെ കർഷകർ

Synopsis

ഒന്ന് പടക്കം പൊട്ടിച്ചാൽ ഭയന്നോടിയിരുന്ന വന്യമൃഗങ്ങൾ ഇന്ന് എല്ലാ വേലികളെയും മറികടക്കാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. ഉറക്കമില്ലാത്ത കർഷകരുടെ രാത്രികളിലൂടെ ഒരു യാത്ര. റോവിംഗ് റിപ്പോർട്ടർ തുടങ്ങുന്നു. 

(തയ്യാറാക്കിയത്: സന്ദീപ് തോമസ്, ബ്യൂറോ ചീഫ്, കോഴിക്കോട്, ക്യാമറ: സജയകുമാർ)

വയനാട്: കേരളത്തില്‍ മനുഷ്യമൃഗസംഘർഷം ഏറ്റവും രൂക്ഷമായ ജില്ലയാണ് വയനാട്. ഒരായുസ്സിന്‍റെ അധ്വാനമത്രയും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇല്ലാതാകുന്നതിന്‍റെ വേദനയാണ് ജില്ലയിലെ ഓരോ കർഷകരും ഞങ്ങളോട് പങ്കുവച്ചത്. വനത്താല്‍ ചുറ്റപ്പെട്ട ബത്തേരി വടക്കനാടെന്ന ഗ്രാമത്തിലെ കാഴ്ചകളിലേക്കാണ് റോവിംഗ് റിപ്പോർട്ടർ കടന്നുചെല്ലുന്നത്.

വയനാട്ടിലെ മനുഷ്യ-മൃഗ സംഘർഷങ്ങളുടെ സമീപകാല കണക്കുകൾ പരിശോധിച്ചാൽ, അതിങ്ങനെയാണ്:

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ടന്‍റിനായി ഒരു ജീവൻ ഇല്ലാതാക്കിയില്ലേ, ദീപകിന്‍റെ അച്ഛനും അമ്മയ്ക്കും ഇനി ആരുണ്ടെന്ന് ബന്ധുക്കൾ; പരാതിയിലുറച്ച് യുവതി
രാത്രിയിൽ നടുറോഡിൽ കത്തിയമർന്ന് ഡോക്ടറുടെ കാർ, പുക ഉയരുന്നത് കണ്ട് കാർ നിർത്തിയതിനാൽ ഒഴിവായത് വൻദുരന്തം