ഒരു മാസത്തിനിടെ ഒരേ ക്ഷേത്രത്തിൽ മൂന്ന് തവണ മോഷണം നടത്തിയ ആൾ പിടിയിൽ

Published : Oct 19, 2020, 11:59 PM IST
ഒരു മാസത്തിനിടെ ഒരേ ക്ഷേത്രത്തിൽ മൂന്ന് തവണ മോഷണം നടത്തിയ ആൾ പിടിയിൽ

Synopsis

ഒരു മാസത്തിനിടെ 3 തവണയാണ് ഇയാൾ ക്ഷേത്രത്തിൽ മോഷണം നടത്തിയത്

കണ്ണൂർ: കണ്ണൂർ മാണിയൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി പൊളിച്ച് പണം കവർന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി. മാണിയൂർ സ്വദേശി താജുദ്ധീൻ ആണ് അറസ്റ്റിലായത്.

ഒരു മാസത്തിനിടെ 3 തവണയാണ് ഇയാൾ ക്ഷേത്രത്തിൽ മോഷണം നടത്തിയത്. ഇയാളുടെ വീട്ടിൽ നിന്ന് തന്നെയാണ് പൊലീസ് താജുദ്ദീനെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്തെ സംഘർഷം: യൂത്ത് കോൺഗ്രസിൻ്റെ പ്രകടനത്തിന് നേരെ കല്ലേറുണ്ടായി, അതിൻ്റെ ഭാഗമായാണ് സംഘർഷമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്
ഗാന്ധിജയന്തി അവധിക്ക് നാട്ടിൽ പോകാം; ബെം​ഗളൂരുവിൽനിന്ന് സ്പെഷ്യൽ ട്രെയിൻ; എ​ഗ്മോർ, കാരയ്ക്കൽ എക്സ്പ്രസുകളിൽ അധിക കോച്ച് | TRAIN NEWS KERALA