കരിങ്കൊടി പ്രതിഷേധം: `മന്ത്രിമാർ സമരക്കാരോട് പ്രശ്നമുണ്ടാക്കുന്ന രീതി ശരിയല്ല'; താൻ സമരക്കാരെ അടിക്കണം എന്നാണോയെന്ന് കെ എം ഷാജി

Published : Oct 03, 2026, 09:19 PM IST
KM Shaji

Synopsis

കരിങ്കൊടി പ്രതിഷേധത്തിൽ പ്രതികരണവുമായി മന്ത്രി കെ എം ഷാജി. മന്ത്രിമാർ സമരക്കാരോട് പ്രശ്നമുണ്ടാക്കുന്ന രീതി ശരിയല്ലെന്നും താൻ സമരക്കാരെ അടിക്കണം എന്നാണോയെന്നും മന്ത്രി ചോദിച്ചു.

കോഴിക്കോട്: യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതികരണവുമായി മന്ത്രി കെ എം ഷാജി. മന്ത്രിമാർ സമരക്കാരോട് പ്രശ്നമുണ്ടാക്കുന്ന രീതി ശരിയല്ലെന്നും താൻ സമരക്കാരെ അടിക്കണം എന്നാണോയെന്നും മന്ത്രി ചോദിച്ചു. കഴിഞ്ഞ സർക്കാരിനെ പോലെ അല്ല സമരത്തെ നേരിടേണ്ടതെന്ന പോളിസി ആണ് യുഡിഎഫിനുള്ളതെന്നും കെ എം ഷാജി വ്യക്തമാക്കി. കറുപ്പ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറമാണെന്നും കറുപ്പ് പ്രതിഷേധത്തിന്റെ നിറമായതിൽ ശരികേടുണ്ടെന്നും മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ; ഒന്നാം ഘട്ടം നടപ്പാക്കാൻ തത്വത്തിൽ ഭരണാനുമതി
മലപ്പുറം മതേതരവാദികളുടെ പറുദീസ; മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാം നിറങ്ങളും ചേർന്നതെന്ന് കെ ടി ജലീൽ