അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുളള തർക്കം; സർക്കാർ ​ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്

Web Desk   | Asianet News
Published : Aug 16, 2021, 02:14 PM ISTUpdated : Aug 16, 2021, 02:15 PM IST
അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുളള തർക്കം;   സർക്കാർ ​ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്

Synopsis

എല്ലാവർക്കും തൊഴിലെടുക്കാൻ അവകാശമുണ്ട്. ഇതേ സംബന്ധിച്ച് പഠിച്ച കമ്മിഷൻ റിപ്പോർട്ട് സർക്കാരിന്റെ പരി​ഗണനയിലാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം കോടതിയിലുണ്ടായതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പി രാജീവ് പറഞ്ഞു

തിരുവനന്തപുരം: അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുളള തർക്കം സർക്കാർ ​ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്. എല്ലാവർക്കും തൊഴിലെടുക്കാൻ അവകാശമുണ്ട്. ഇതേ സംബന്ധിച്ച് പഠിച്ച കമ്മിഷൻ റിപ്പോർട്ട് സർക്കാരിന്റെ പരി​ഗണനയിലാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം കോടതിയിലുണ്ടായതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി
പി രാജീവ് പറഞ്ഞു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും