
തിരുവനന്തപുരം : ഒത്തുതീര്‍പ്പാക്കിയിട്ടും സാക്ഷരതാ പ്രേരക്മാര്‍ സമരം തുടരുന്നത് ദുഷ്ടലാക്കോടെയെന്ന് മന്ത്രി വി ശിവൻകുട്ടി. സാക്ഷരതാ പ്രേരക്മാരുടെ സമരം ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കിയതാണ്. മന്ത്രിമാർ കൂടിയിരുന്നാണ് ചർച്ച ചെയ്തത്. അതിനുശേഷവും സമരം തുടരുന്നത് ദുഷ്ടലാക്കോടെയാണ്. അത് അഹങ്കാരത്തിന്റെയും സഹകരണ ഇല്ലായ്മയുടെയും ലക്ഷണമാണെന്നും ഇനി അത്തരം കാര്യങ്ങളിൽ ഇടപെടേണ്ടതില്ലല്ലോ എന്നും മന്ത്രി ചോദിച്ചു.
Read More : 'വാങ്ക് വിളി ശല്യം തന്നെ, നിയമനടപടിയെടുക്കും'; വിവാദ പ്രസ്താവനയിൽ ഉറച്ച് ബിജെപി നേതാവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam