അനധികൃത സ്വത്ത് സമ്പാദനം: എം ആർ അജിത് കുമാറിനെതിരായ അന്വേഷണത്തിലെ കേസ് ഡയറി ഹാജരാക്കി

Published : Jul 25, 2025, 12:39 PM IST
adgp ajith kumar

Synopsis

അനധികൃത സ്വത്ത് സമ്പാദനം: എം ആർ അജിത് കുമാറിനെതിരായ അന്വേഷണത്തിലെ കേസ് ഡയറി ഹാജരാക്കി

തിരുവനന്തപുരം :  അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിവാദ എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി വിജിലൻസ് കോടതിയിൽ ഹാജരാക്കി. സാക്ഷി മൊഴികളുടെ പകർപ്പും ഹാജരാക്കി. നേരത്തെ കേസ് ഡയറി ഹാജരാക്കാൻ വിജിലൻസ് വിമുഖത കാണിച്ചത് വാർത്തയായിരുന്നു. പിന്നാലെ കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോഴത്തെ നടപടി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് കേസ് ഡയറി ഹാജരാക്കിയത്.  


 

 

PREV
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും