മുട്ടിൽ മരം മുറി ; സമ​ഗ്രമായ അന്വേഷണം നടക്കുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ

Web Desk   | Asianet News
Published : Aug 27, 2021, 01:17 PM ISTUpdated : Aug 27, 2021, 01:23 PM IST
മുട്ടിൽ മരം മുറി ; സമ​ഗ്രമായ അന്വേഷണം നടക്കുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ

Synopsis

 പ്രത്യേക അന്വേഷണ സംഘം മുഴുവൻ കാര്യങ്ങളും അന്വേഷിക്കും. ധർമടമോ, കാസർകോടോ വ്യക്തികളോ  അന്വേഷണത്തിന് തടസ്സമല്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു

കാസർകോട്: മുട്ടിൽ മരംമുറിക്കേസിൽ സമ​ഗ്രവും ശക്തവുമായ അന്വേഷണം നടക്കുകയാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. പ്രത്യേക അന്വേഷണ സംഘം മുഴുവൻ കാര്യങ്ങളും അന്വേഷിക്കും. ധർമടമോ, കാസർകോടോ വ്യക്തികളോ  അന്വേഷണത്തിന് തടസ്സമല്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ കാസർകോ‍ഡ് പറഞ്ഞു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ലൈംഗികാതിക്രമ കേസ്; മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ അപ്പീലുമായി പരാതിക്കാരി