കൊവിഡ് പരിശോധനയ്ക്കുപയോ​ഗിക്കുന്ന നേസൽ സ്വാബ് മൂക്കിൽ ഒടിഞ്ഞിരുന്നു; തുമ്മിയപ്പോൾ പുറത്തുവന്നു

Published : May 17, 2021, 09:54 PM ISTUpdated : May 17, 2021, 09:55 PM IST
കൊവിഡ് പരിശോധനയ്ക്കുപയോ​ഗിക്കുന്ന നേസൽ സ്വാബ് മൂക്കിൽ ഒടിഞ്ഞിരുന്നു; തുമ്മിയപ്പോൾ പുറത്തുവന്നു

Synopsis

കോന്നി താലുക്ക് ആശുപത്രിയിലാണ് ജിഷ്ണു കൊവിഡ് പരിശോധന നടത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് ജിഷ്ണു തുമ്മിയപ്പോഴാണ് മൂക്കിനുള്ളിൽ നിന്ന് നേസൽ സ്വാബിൻ്റെ അറ്റം പുറത്ത് വന്നത്.

പത്തനംതിട്ട:  കൊവിഡ് പരിശോധനയ്ക്കുപയോ​ഗിക്കുന്ന നേസൽ സ്വാബ് മൂക്കിൽ ഒടിഞ്ഞിരുന്നതായി പരാതി. പത്തനംതിട്ട കോന്നിയിലാണ് സംഭവം. പതിനേഴുകാരൻ ജിഷ്ണു എസ് മനോജിൻ്റെ മൂക്കിലാണ് നേസൽ സ്വാബ് ഒടിഞ്ഞിരുന്നത്. 

കോന്നി താലുക്ക് ആശുപത്രിയിലാണ് ജിഷ്ണു കൊവിഡ് പരിശോധന നടത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് ജിഷ്ണു തുമ്മിയപ്പോഴാണ് മൂക്കിനുള്ളിൽ നിന്ന് നേസൽ സ്വാബിൻ്റെ അറ്റം പുറത്ത് വന്നത്. പരിശോധന സമയത്ത് ഇതേക്കുറിച്ച് നഴ്സ്മാരോട് പറഞ്ഞിരുന്നതായി ജിഷ്ണു പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാദ പരാമർശം: ടി ജി മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധിച്ച എഐവൈഎഫ് പ്രവർത്തകർക്കെതിരെ കേസ്
'കഞ്ചാവുകടത്തുകാരനാക്കി, വേദനിപ്പിച്ചത് അതാണ്', ബെംഗളൂരുവില്‍ നഴ്സിങ് വിദ്യാർത്ഥിയായ യുവാവിന് ക്രൂര മർദനം, പരാതി നൽകി പിതാവ്