
എറണാകുളം: ദേശീയ പതാക ഗ്രില്ലിൽ കെട്ടിയ സംഭവത്തിൽ സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് പൊലീസ്. കൂത്താട്ടുകുളം സബ് രജിസ്ട്രാർ ഓഫീസിലാണ് ദേശീയ പതാക ഗ്രില്ലിൽ പൈപ്പുപയോഗിച്ച് കെട്ടിയത്. വിവരണം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസ് എടുക്കയായിരുന്നു. ദേശീയ പതാകയോട് അനാദരവ് കാണിച്ചതിനും ചട്ടം ലംഘിച്ചതിനുമാണ് കേസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam