Kerala Rains| മഴ മുന്നറിയിപ്പ് വൈകിയിട്ടില്ല, മേഘവിസ്ഫോടനം ഉണ്ടായിട്ടില്ല; ഡിസാസ്റ്റർ മാനേജ്മെൻറ് കമ്മീഷണർ

Veena Chand   | Asianet News
Published : Oct 21, 2021, 08:11 PM ISTUpdated : Oct 21, 2021, 08:14 PM IST
Kerala Rains| മഴ മുന്നറിയിപ്പ് വൈകിയിട്ടില്ല, മേഘവിസ്ഫോടനം ഉണ്ടായിട്ടില്ല;  ഡിസാസ്റ്റർ മാനേജ്മെൻറ് കമ്മീഷണർ

Synopsis

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആണ് മുന്നറിയിപ്പ് നൽകുന്നത്. ഈ മുന്നറിയിപ്പ് സംസ്ഥാനം ജില്ലകൾക്ക് നൽകും. റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത് കെഎസ്ഡിഎംഎ അല്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് അലർട്ട് പ്രഖ്യാപിക്കേണ്ടത് എന്നും എ കൗശി​ഗൻ പറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ മേഘവിസ്ഫോടനം ഉണ്ടായിട്ടില്ലെന്ന് ഡിസാസ്റ്റർ മാനേജ്മെൻറ് കമ്മീഷണർ എ കൗശിഗൻ. പ്രാഥമിക വിലയിരുത്തൽ ആണ് ഇത്. മഴ മുന്നറിയിപ്പ്  നൽകാൻ വൈകിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആണ് മുന്നറിയിപ്പ് നൽകുന്നത്. ഈ മുന്നറിയിപ്പ് സംസ്ഥാനം ജില്ലകൾക്ക് നൽകും. റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത് കെഎസ്ഡിഎംഎ അല്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് അലർട്ട് പ്രഖ്യാപിക്കേണ്ടത് എന്നും എ കൗശി​ഗൻ പറഞ്ഞു. 
 

updating....

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം