വിദ്യാർഥികൾക്ക് അവധി ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്; നീറ്റ് (യുജി) പരീക്ഷയിൽ ആൾമാറാട്ടം തടയാൻ നടപടി

Published : Apr 25, 2026, 04:14 PM IST
exam

Synopsis

പരീക്ഷ നടക്കാനിരിക്കുന്ന മെയ് 2, 3 തീയതികളിൽ മെഡിക്കൽ വിദ്യാർഥികൾക്ക് അവധി നൽകരുതെന്ന് ദേശീയ മെഡിക്കൽ കമ്മീഷന് നിർദ്ദേശം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്.

ദില്ലി: നീറ്റ് യു ജി പരീക്ഷയിൽ ആൾമാറാട്ടം തടയാൻ നടപടിയുമായി വിദ്യാഭ്യാസ മെഡിക്കൽ മന്ത്രാലയങ്ങൾ. പരീക്ഷ നടക്കാനിരിക്കുന്ന മെയ് 2, 3 തീയതികളിൽ മെഡിക്കൽ വിദ്യാർഥികൾക്ക് അവധി നൽകരുതെന്ന് ദേശീയ മെഡിക്കൽ കമ്മീഷന് നിർദ്ദേശം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഈക്കാര്യത്തിൽ മെഡിക്കൽ കോളേജുകൾക്ക് നിർദ്ദേശം നൽകണം. അത്യാവശ്യഘട്ടത്തിൽ മാത്രം അവധി നൽകിയാൽ മതിയെന്നാണ് നിർദേശം. നടപടി പരീക്ഷയിലെ ആൾമാറാട്ടം ഒഴിവാക്കാനാണെന്നാണ് വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിതിൻ രാജിന്റെ മരണം: അധ്യാപികയ്ക്ക് ജാമ്യം നൽകിയതിനെതിരെ കുടുംബം മേൽക്കോടതിയിലേക്ക്; ഡോ. എംകെ റാമിന് മുൻകൂർ ജാമ്യമില്ല
കിളിമാനൂരിൽ ഹരിതകർമ സേനാംഗത്തിന് സൂര്യാതപമേറ്റു; കയ്യിലും കഴുത്തിലും കാലിലും പൊള്ളലേറ്റു