കോതമംഗലം താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിന് നേരെ മർദനം; പരിക്കേറ്റു

Published : Apr 28, 2026, 10:56 AM IST
attack case

Synopsis

കോതമംഗലം സ്വദേശിയും നഴ്സിംഗ് അസിസ്റ്റൻ്റുമായ കാളിപ്പറമ്പിൽ ജോജി ജോർജ് (46) നാണ് പരിക്കേറ്റത്. അടിപിടിക്കേസിൽ പരിക്കേറ്റ് ചികിത്സയിലുള്ള ആളെ കാണാനെത്തിയ ആളാണ് മർദിച്ചത്.

എറണാകുളം: കോതമംഗലത്ത് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിന് നേരെ മർദനം. കോതമംഗലം സ്വദേശിയും നഴ്സിംഗ് അസിസ്റ്റൻ്റുമായ കാളിപ്പറമ്പിൽ ജോജി ജോർജ് (46) നാണ് പരിക്കേറ്റത്. അടിപിടിക്കേസിൽ പരിക്കേറ്റ് ചികിത്സയിലുള്ള ആളെ കാണാനെത്തിയ ആളാണ് മർദിച്ചത്. കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇന്നലെ രാത്രി പത്തരക്ക് ശേഷമാണ് സംഘർഷമുണ്ടായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കരുവാരക്കുണ്ടിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു; വെൽഡിങ്ങ് തൊഴിലാളി ഷൈൻ ആണ് മരിച്ചത്