പാലക്കാട് ലോറി ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു, ഡ്രൈവർ കസ്റ്റഡിയിൽ

Published : Jun 24, 2022, 06:12 PM IST
പാലക്കാട് ലോറി ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു, ഡ്രൈവർ കസ്റ്റഡിയിൽ

Synopsis

ലോറിയും ഡ്രൈവർ തജ്മൽ ഖാനും പോലീസ് കസ്റ്റഡിയിലാണ്

പാലക്കാട്: മുണ്ടൂരിൽ ലോറി ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. നൊച്ചിപ്പുള്ളി സ്വദേശി കാളി ആണ് മരിച്ചത്. 80 വയസായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോറിയും ഡ്രൈവർ തജ്മൽ ഖാനും പോലീസ് കസ്റ്റഡിയിലാണ്.

PREV
Read more Articles on
click me!

Recommended Stories

കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത
ജമാഅത്തെ ഇസ്ലാമി ബന്ധം: മുഖ്യമന്ത്രി കള്ളം പറയുന്നുവെന്ന് സതീശൻ, സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്നുവെന്ന് ചെന്നിത്തല, അടിസ്ഥാനമില്ലെന്ന് കുഞ്ഞാലിക്കുട്ടി