പെരുമ്പാവൂരിൽ റോഡരികിൽ കിടന്ന് വൃദ്ധൻ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Published : Apr 25, 2021, 05:38 PM IST
പെരുമ്പാവൂരിൽ റോഡരികിൽ കിടന്ന് വൃദ്ധൻ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Synopsis

ഇന്നലെ രാവിലെയാണ് കാലടി കവലയ്ക്ക് സമീപത്തെ റോഡരികിൽ ഗോവിന്ദൻ കുട്ടിയെ അവശനിലയിൽ കണ്ടത്. ഒരു മണിക്കൂർ റോഡരികിൽ കിടന്നിട്ടും ആരും ആശുപത്രിയിൽ എത്തിച്ചില്ല. കൊവിഡ് ബാധിതനാണോ എന്ന സംശയമായിരുന്നു കാരണം. 

കൊച്ചി: പെരുമ്പാവൂരിൽ റോഡരികിൽ കിടന്ന് വൃദ്ധൻ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാലടി സ്വദേശി ഗോവിന്ദൻ കുട്ടി മരിച്ച സംഭവത്തിലാണ് കേസെടുത്തത്. ഇന്നലെ രാവിലെയാണ് കാലടി കവലയ്ക്ക് സമീപത്തെ റോഡരികിൽ ഗോവിന്ദൻ കുട്ടിയെ അവശനിലയിൽ കണ്ടത്. ഒരു മണിക്കൂർ റോഡരികിൽ കിടന്നിട്ടും ആരും ആശുപത്രിയിൽ എത്തിച്ചില്ല. കൊവിഡ് ബാധിതനാണോ എന്ന സംശയമായിരുന്നു കാരണം. ഒരു മണിക്കൂർ കഴിഞ്ഞ് ആംബുലൻസ് എത്തിയാണ് ഗോവിന്ദനെ ആശുപത്രയിയിലേക്ക് മാറ്റിയത്
 

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്