കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് : സ്ഥാനാർഥികളാരെന്ന് അറിഞ്ഞശേഷം പിന്തുണ ആർക്കെന്ന് തീരുമാനിക്കും-ഉമ്മൻചാണ്ടി

Published : Sep 30, 2022, 11:24 AM IST
കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് : സ്ഥാനാർഥികളാരെന്ന് അറിഞ്ഞശേഷം പിന്തുണ ആർക്കെന്ന് തീരുമാനിക്കും-ഉമ്മൻചാണ്ടി

Synopsis

തരൂർ മൽസരിക്കുകയാണെങ്കിൽ മനസാക്ഷി വോട്ട് ചെയ്യാൻ പറയുമെന്ന് നേരത്തെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു

 

തിരുവനന്തപുരം : എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി . തന്റെ പിന്തുണ സംബന്ധിച്ച തീരുമാനം സ്ഥാനാർഥിത്വത്തിൽ വ്യക്തത വന്നതിന് ശേഷം പറയുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു

 

തരൂർ മൽസരിക്കുകയാണെങ്കിൽ മനസാക്ഷി വോട്ട് ചെയ്യാൻ പറയുമെന്ന് നേരത്തെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു . എന്നാൽ കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും തരൂരിനെതിരെ രം​ഗത്തെത്തിയിരുന്നു . ​ഗാന്ധി കുടുബം നിശ്ചയിക്കുന്ന ആളെ പിന്തുണക്കുമെന്നാണ് കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും വ്യക്തമാക്കിയത് 

അതേസമയം തരീർ നാമ നിർദേശ പത്രിക സമർപ്പിക്കുന്നുണ്ട്. മല്ലികാർജുൻ ഖാർ​ഗെയും പത്രിക നൽകും. മല്ലികാർജുൻ ഖാർ​ഗെ ആകും ​ഗാന്ധി കുടുംബം പിന്തുണക്കുന്ന സ്ഥാനാർഥി
 

തരൂരിന് കേരളത്തിൽ നിന്നും പിന്തുണ: എംകെ രാഘവനും ശബരീനാഥും അടക്കം പതിന‍ഞ്ചോളം നേതാക്കളുടെ പിന്തുണ

PREV
Read more Articles on
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്