പ്രതിപക്ഷം മാന്യത കാട്ടിയില്ല; വിമർശനവുമായി മുഖ്യമന്ത്രി

Web Desk   | Asianet News
Published : May 19, 2021, 07:06 PM IST
പ്രതിപക്ഷം മാന്യത കാട്ടിയില്ല; വിമർശനവുമായി മുഖ്യമന്ത്രി

Synopsis

പ്രതിപക്ഷത്തിന് മാന്യമായ സ്ഥാനമുണ്ട്. അത് കാത്തുസൂക്ഷിക്കാൻ അവർക്കായിട്ടില്ല എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.   

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിന് മാന്യമായ സ്ഥാനമുണ്ട്. അത് കാത്തുസൂക്ഷിക്കാൻ അവർക്കായിട്ടില്ല എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ..

പ്രതിപക്ഷം സത്യപ്രതിജ്ഞ ബഹിഷ്കരിച്ചത് എന്തുകൊണ്ടാണെന്ന് അവർ തന്നെ ചിന്തിക്കണം. ഇങ്ങിനെയാണോ ചെയ്യേണ്ടത്. പ്രതിപക്ഷത്തിന് മാന്യമായ സ്ഥാനമുണ്ട്. അത് കാത്തുസൂക്ഷിക്കാൻ അവർക്കായിട്ടില്ല. പുതിയ തുടക്കമാകുമ്പോൾ അവർ ഉണ്ടാകേണ്ടതായിരുന്നു. എല്ലാവരെയും പ്രതീക്ഷിച്ചിരുന്നില്ല, ഒന്ന് രണ്ട് പേർക്കെങ്കിലും പങ്കെടുക്കാമായിരുന്നു. പ്രതിപക്ഷ സാന്നിധ്യമേ വേണ്ടെന്നത് ഔചിത്യമായില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ