പാലക്കാട് മനിശ്ശീരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു; രണ്ടുപേരുടെ നില ​ഗുരുതരം

Published : Nov 11, 2026, 03:19 AM IST
accident image

Synopsis

ചൊവ്വാഴ്ച അർധരാത്രി 12.30-ഓടെയായിരുന്നു അപകടം. ഷൊർണ്ണൂരിൽനിന്ന് ഒറ്റപ്പാലം ഭാ​ഗത്തേക്ക് വരികയായിരുന്ന കാർ മനിശ്ശീരിയിൽവെച്ച് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.

പാലക്കാട്: മനിശ്ശീരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു. കാർ യാത്രക്കാരായ രണ്ടുപേർക്കാണ് ജീവൻ നഷ്ടമായത്. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ​ഗുരുതരമാണ്.

ചൊവ്വാഴ്ച അർധരാത്രി 12.30-ഓടെയായിരുന്നു അപകടം. ഷൊർണ്ണൂരിൽനിന്ന് ഒറ്റപ്പാലം ഭാ​ഗത്തേക്ക് വരികയായിരുന്ന കാർ മനിശ്ശീരിയിൽവെച്ച് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ട് മുതൽ; ഡിസംബർ 18-ന് ക്രിസ്മസ് ആഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും
ഇരവിപുരത്ത് 26 കാരി ഭർതൃ വീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹത അരോപിച്ച് മരിച്ച സായയുടെ കുടുംബം: വിവരം അറിയിച്ചത് 4 മണിക്കൂർ കഴിഞ്ഞ്