പാലത്തായി പീഡനം: സിബിഐ അന്വേഷണമാവശ്യപ്പെട്ട് പത്മരാജന്റെ ഹര്‍ജി

Published : Jun 15, 2021, 01:59 PM IST
പാലത്തായി പീഡനം: സിബിഐ അന്വേഷണമാവശ്യപ്പെട്ട് പത്മരാജന്റെ ഹര്‍ജി

Synopsis

കേസിനു പിറകില്‍ രാഷ്ട്രീയ വിരോധമുണ്ടെന്നും പത്മരാജന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിനോടും സിബിഐയോടും നിലപാട് തേടി.  

കൊച്ചി: പാലത്തായി പീഡനം സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  പ്രതി പത്മരാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. ശരിയായ അന്വേഷണം നടത്താതെയാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന്് പത്മരാജന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. കേസിനു പിറകില്‍ രാഷ്ട്രീയ വിരോധമുണ്ടെന്നും പത്മരാജന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിനോടും സിബിഐയോടും നിലപാട് തേടി.  സംസ്ഥാന സര്‍ക്കാരും സിബിഐയും നിലപാട് അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല കൊടിമര നിർമാണ ക്രമക്കേട്: സ്വർണത്തിന്റെ കണക്കിൽ വീഴ്ചയില്ല; അറ്റകുറ്റപ്പണി നടത്തിയത് ഹൈക്കോടതി നിർദേശ പ്രകാരമെന്ന് അജയ് തറയിൽ
ശോഭന അടക്കം 3 പേർ, 2021ൽ നൽകുമെന്ന് പറഞ്ഞിട്ട് മറന്ന് പോയെന്ന് വിശദീകരണം; ഡി ലിറ്റിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കാലടി സ‍ർവകലാശാല