പ്രളയാനന്തരം മലയാളികള്‍ ബുദ്ധിപരമായി മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു: പലിന്ദ കണ്ണങ്കര

Published : Aug 29, 2019, 07:24 PM IST
പ്രളയാനന്തരം മലയാളികള്‍ ബുദ്ധിപരമായി മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു: പലിന്ദ കണ്ണങ്കര

Synopsis

പ്രളയാനന്തരം മലയാളികള്‍ ബുദ്ധിപരമായി ആര്‍ക്കിടെക്ചറിനെ സമീപിക്കേണ്ട സമയം അതിക്രമിച്ചെന്ന് പ്രശസ്ത ശ്രീലങ്കന്‍ ആര്‍കിടെക്റ്റ് പലിന്ദ കണ്ണങ്കര. 

തിരുവനന്തപുരം: പ്രളയാനന്തരം മലയാളികള്‍ ബുദ്ധിപരമായി ആര്‍ക്കിടെക്ചറിനെ സമീപിക്കേണ്ട സമയം അതിക്രമിച്ചെന്ന് പ്രശസ്ത ശ്രീലങ്കന്‍ ആര്‍കിടെക്റ്റ് പലിന്ദ കണ്ണങ്കര. ഡിസി ഫൗണ്ടേഷനും ഡിസി ബുക്‌സും സംയുക്തമായി നടത്തുന്ന സ്‌പേസസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ ഇക്കാര്യത്തില്‍ കുടൂതല്‍ ബോധവാന്മാരാക്കുന്നതിലുടെ അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. മീന ടി. പിള്ള, പ്രശസ്ത ആര്‍കിടെക്റ്റുകളായ പലിന്ദ കണ്ണങ്കര. വിജിത യാപ്പ എന്നിവര്‍ സംസാരിച്ചു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓണയാത്ര സുഗമമാക്കാൻ കെ.എസ്.ആർ.ടി.സി; പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് റിസർവേഷൻ തുടങ്ങി, കൂടുതൽ സർവീസുകൾ ഏർപ്പെടുത്തും
കനത്ത മഴ: വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ