പന്തളം നഗരസഭയുടെ പുതിയ ബസ് സ്റ്റാന്റിന് പേര് `സ്വാമി അയ്യപ്പൻ', കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും

Published : Sep 19, 2025, 11:23 AM IST
Swami Ayyappan bus stand

Synopsis

പണി കഴിപ്പിച്ച പുതിയ ബസ് സ്റ്റാന്റിന് സ്വാമി അയ്യപ്പൻ എന്ന് പേരിട്ട് പന്തളം ന​ഗരസഭ. ബിജെപി ഭരിക്കുന്ന നഗരസഭ കൗൺസിൽ ആണ് ബസ് സ്റ്റാൻഡിന് ഇങ്ങനെ പേരിട്ടത്

പത്തനംതിട്ട: പത്തനംതിട്ടയിൽ പണി കഴിപ്പിച്ച പുതിയ ബസ് സ്റ്റാന്റിന് സ്വാമി അയ്യപ്പൻ എന്ന് പേരിട്ട് പന്തളം ന​ഗരസഭ. ബിജെപി ഭരിക്കുന്ന നഗരസഭ കൗൺസിൽ ആണ് ബസ് സ്റ്റാൻഡിന് ഇങ്ങനെ പേരിട്ടത്. സ്വാമി അയ്യപ്പൻ നഗരസഭ ബസ് സ്റ്റാൻഡ് എന്നാണ് പേര്. ഇന്നലെ അടിയന്തര കൗൺസിൽ വിളിച്ചുകൂട്ടിയാണ് തീരുമാനം. ഈ മാസം 30ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പുതിയ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരങ്ങൾ.

PREV
Read more Articles on
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും