
തിരുവനന്തപുരം: വ്യോമസേന വിങ് കമാന്‍റര്‍ അഭിനന്ദൻ വര്‍ദ്ധമാന്റെ തിരിച്ച് സന്തോഷം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തിയതിൽ ആഹ്ലാദമുണ്ട്. അഭിനന്ദൻ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യവും ധീരതയും അഭിമാനകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
പാക് പിടിയിലായ വ്യോമ സേന വിങ് കമാന്‍ററെ മൂന്ന് ദിവസത്തിന് ശേഷമാണ് ഇന്ത്യക്ക് കൈമാറാൻ പാകിസ്ഥാൻ തയ്യാറായത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam