സെപ്റ്റിക് ടാങ്കിലേക്ക് കണക്ഷൻ കൊടുക്കുന്നതിനിടെ പ്ലംബർ കുഴഞ്ഞു വീണ് മരിച്ചു; ദാരുണ സംഭവം കടുങ്ങല്ലൂരിൽ

Published : Oct 16, 2025, 09:03 PM IST
death

Synopsis

കടുങ്ങല്ലൂർ സ്വദേശി ബാബുവാണ് മരിച്ചത്. 49 വയസായിരുന്നു. യുസി കോളേജിനടുത്തുള്ള വീട്ടിൽ വച്ച് വൈകുന്നേരമാണ് സംഭവം. സെപ്റ്റിക് ടാങ്കിലേക്ക് കണക്ഷൻ കൊടുക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

കൊച്ചി: ആലുവയിൽ പ്ലംബിങ്ങ് ജോലി ചെയ്യുന്നതിനിടയിൽ പ്ലംബർ കുഴഞ്ഞു വീണ് മരിച്ചു. കടുങ്ങല്ലൂർ സ്വദേശി ബാബുവാണ് മരിച്ചത്. 49 വയസായിരുന്നു. യുസി കോളേജിനടുത്തുള്ള വീട്ടിൽ വച്ച് വൈകുന്നേരമാണ് സംഭവം. സെപ്റ്റിക് ടാങ്കിലേക്ക് കണക്ഷൻ കൊടുക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിയമസഭാ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദ എൽഡിഎഫ് സ്ഥാനാർത്ഥിയാകും, സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് പ്രചരണം തുടങ്ങി എംഎൽഎ പിപി ചിത്തരഞ്ജൻ
പ്രതികരിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്; മമ്മൂട്ടി നേരിട്ട് വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു, 'വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണം'