പ്ലസ് ടു വിദ്യാർത്ഥി മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

Published : Mar 08, 2023, 09:00 AM IST
പ്ലസ് ടു വിദ്യാർത്ഥി മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

Synopsis

കാസർകോട് കുണ്ടംകുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു  വിദ്യാർത്ഥി അഭിനവ് ആണ് മരിച്ചത്.

കാസ‍ർകോട്: 17 വയസുകാരനായ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കുണ്ടംകുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു  വിദ്യാർത്ഥി അഭിനവ് ആണ് മരിച്ചത്. സ്കൂളിനടുത്ത് താമസിക്കുന്ന അഭിനവിനെ കോംപൗണ്ടിനകത്തെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മന്ത്രി മാറിയാലും കെഎസ്ആർടിസി ജീവനക്കാരുടെ സ്വത്ത്, എല്ലാവരും ഒരുമിച്ച് നിന്ന് സംരക്ഷിക്കണം': കെ ബി ​ഗണേഷ്കുമാർ‌
ഗണേഷ് കുമാർ വിവാദം; ഒത്തുതീര്‍പ്പാക്കുമ്പോഴും സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍, മുഖ്യമന്ത്രിയെ ഉന്നമിട്ട് പ്രതിപക്ഷം