പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; എസ്ഐക്കെതിരെ പോക്സോ കേസ്

Published : Nov 29, 2019, 08:23 AM ISTUpdated : Nov 29, 2019, 08:29 AM IST
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; എസ്ഐക്കെതിരെ പോക്സോ കേസ്

Synopsis

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. പേരൂർക്കട പൊലീസാണ് കേസെടുത്തത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്. ബോംബ് സ്ക്വാഡ് എസ്ഐ സജീവ് കുമാറിനെതിരെയാണ് പോക്സോ കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. 

കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പേരൂർക്കട പൊലീസാണ് കേസെടുത്തത്. പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് പരാതി. എസ്ഐ ഇപ്പോള്‍ ഒളിവിലാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാഹനത്തിൽ വെച്ച് പൊലീസ് മോശമായി പെരുമാറിയെന്ന് സുഗതന്‍; കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രവർത്തിക്കണമെന്ന് കോടതി, സുഗതനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
എതിർപ്പ് ഉന്നയിച്ചത് 2 അംഗങ്ങൾ, ഭരണപക്ഷവും പ്രതിപക്ഷവും കൈകോർത്തു; ബിജെപി എതിർപ്പ് തള്ളി എഫ്സിആർഎ നിയമഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസ്സാക്കി