ലക്ഷദ്വീപിൽ ബോട്ട് മറിഞ്ഞ് പൊലീസ് ഉദ്യോ​ഗസ്ഥരെ കാണാതായിട്ട് 14 ദിവസം; തെരച്ചിൽ വൈകുന്നു, ഉദ്യോ​ഗസ്ഥർ ഉഴപ്പുകയാണെന്ന ആരോപണവുമായി കുടുംബം

Published : Aug 24, 2026, 10:36 AM IST
boat accident missing

Synopsis

ന്നത ഉദ്യോ​ഗസ്ഥർ സ്ഥലത്ത് എത്തിയത് തന്നെ പത്താം ദിവസമാണെന്നും നസീബ് പറയുന്നു. ഹിദായത്തുള്ള, നബീൽ എന്നീ പൊലീസ് ഉദ്യോ​ഗസ്ഥരെയാണ് കാണാതായത്.

കവരത്തി: ലക്ഷദ്വീപിൽ പെട്രോളിംഗ് ഡ്യൂട്ടിക്കിടെ ബോട്ട് മറിഞ്ഞ് രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ട് 14 ദിവസം. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള തെരച്ചിൽ വൈകുന്നതിലെ നിരാശയിൽ കാണാതായവരുടെ കുടുംബം. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയത് പത്താം ദിവസം. ബോട്ട് മറിഞ്ഞ് ഉദ്യോഗസ്ഥരെ കാണാതായത് ആൾതാമസം ഇല്ലാത്ത സുഹലീ ദ്വീപിലാണ്. ഉദ്യോ​ഗസ്ഥർ ഉഴപ്പുകയാണെന്ന് കാണാതായ നബീലിന്റെ സഹോദരൻ നസീബ് ആരോപിക്കുന്നു. ഉന്നത ഉദ്യോ​ഗസ്ഥർ സ്ഥലത്ത് എത്തിയത് തന്നെ പത്താം ദിവസമാണെന്നും നസീബ് പറയുന്നു. ഹിദായത്തുള്ള, നബീൽ എന്നീ പൊലീസ് ഉദ്യോ​ഗസ്ഥരെയാണ് കാണാതായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിയമം ലംഘിച്ച് വീട്ടിലെത്തി, കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് അറസ്റ്റിൽ; സംഭവം കോഴിക്കോട്
പാലത്തായി പീഡനക്കേസിൽ സർക്കാരിനെ കടന്നാക്രമിച്ച് ഇകെ സമസ്ത മുഖപത്രം; 'ശിക്ഷ മരവിപ്പിച്ച വിധി സർക്കാ‍ർ ചോദിച്ചുവാങ്ങിയ പരാജയം'