ഇടുക്കിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

Web Desk   | Asianet News
Published : Jun 24, 2020, 04:30 PM IST
ഇടുക്കിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

Synopsis

ദേവികുളം റേഞ്ച് ഓഫീസർ ടിനിൽ ആണ് വിജിലൻസ് ഉദ്യോ​ഗസ്ഥരുടെ പിടിയിലായത്. ഒരു കർഷകനിൽ നിന്ന് പതിനായിരം രൂപയാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയത്.

ഇടുക്കി: ഇടുക്കി ദേവികുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ വിജിലൻസിന്റെ പിടിയിലായി. ദേവികുളം റേഞ്ച് ഓഫീസർ ടിനിൽ ആണ് വിജിലൻസ് ഉദ്യോ​ഗസ്ഥരുടെ പിടിയിലായത്. ഒരു കർഷകനിൽ നിന്ന് പതിനായിരം രൂപയാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയത്. 

Read Also: ബാലാവകാശ കമ്മീഷൻ അധ്യക്ഷനിയമനം; സത്യപ്രതിജ്ഞാ ലംഘനം, സർക്കാർ തെറ്റുതിരുത്തണമെന്നും സുധീരൻ...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാം തീരുമാനിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്ക്; പിണറായിക്കെതിരെ സിപിഎമ്മിൽ എതിര്‍സ്വരം, വിസി നിയമനത്തിൽ വഴങ്ങിയത് ശരിയായില്ലെന്ന് വിമര്‍ശനം
ശബരിമല സ്വര്‍ണകൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ സഹോദരനാണെന്ന് പ്രചാരണം, പ്രതികരിച്ച് വി എസ് ശിവകുമാർ; 'വ്യാജപ്രചരണത്തിൽ നിയമനടപടി'