രാഹുൽ ഗാന്ധി നാളെ കേരളത്തിലേക്കില്ല, ആരോഗ്യപ്രശ്നങ്ങൾ മൂലം നാളത്തെ കേരള സന്ദർശനം റദ്ദാക്കി

Published : Apr 21, 2024, 10:09 PM ISTUpdated : Apr 21, 2024, 10:16 PM IST
രാഹുൽ ഗാന്ധി നാളെ കേരളത്തിലേക്കില്ല,  ആരോഗ്യപ്രശ്നങ്ങൾ മൂലം നാളത്തെ കേരള സന്ദർശനം റദ്ദാക്കി

Synopsis

ഇന്ന് ജാർഘണ്ഡിലെ ഇന്ത്യ സഖ്യ റാലിയില്‍ നിന്നും ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാഹുൽ വിട്ടുനിന്നിരുന്നു. 

ആലപ്പുഴ: കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ നാളത്തെ കേരള സന്ദർശനം റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങളെ  തുടർന്നാണ് തീരുമാനമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം നാളെ രാഹുൽ കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ചാവക്കാട്, കുന്നത്തൂർ , ആലപ്പുഴ എന്നിവിടിങ്ങളിലാണ് രാഹുൽ നാളെ പ്രചരണം നടത്താനിരുന്നത്. ഇതെല്ലാം റദ്ദാക്കി. ഇന്ന് ജാർഘണ്ഡിലെ ഇന്ത്യ സഖ്യ റാലിയില്‍ നിന്നും ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാഹുൽ വിട്ടുനിന്നിരുന്നു. 

മഴക്കെടുതി: ദുബൈയിൽ ഈ മാസത്തെ ശമ്പളം നേരത്തേ നൽകും, സർക്കാർ ജീവനക്കാർക്ക് അടക്കം ആനുകൂല്യം ലഭിക്കും

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍