പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിനെ പിടികൂടി തലമുണ്ഡനം ചെയ്തു

Published : Jul 16, 2019, 11:28 PM ISTUpdated : Jul 16, 2019, 11:30 PM IST
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിനെ പിടികൂടി തലമുണ്ഡനം ചെയ്തു

Synopsis

പുതുപ്പാടി സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പിടികൂടി തലമുണ്ഡനം ചെയ്ത ശേഷം പൊലീസിന് കൈമാറിയത്. 

കോഴിക്കോട്: പെണ്‍കുട്ടിയെ വീട്ടില്‍കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ തലമുണ്ഡനം ചെയ്തു. പുതുപ്പാടി സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പിടികൂടി തലമുണ്ഡനം ചെയ്ത ശേഷം പൊലീസിന് കൈമാറിയത്.

പുലര്‍ച്ചെ വീട്ടില്‍കയറി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ ബന്ധുക്കള്‍ പിടികൂടിയത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അതേസമയം പരാതിയൊന്നും കിട്ടാത്തതിനാല്‍ തലമുണ്ഡനം ചെയ്തവര്‍ക്കെതിരെ കേസ് എടുത്തിട്ടില്ലെന്ന് താമരശേരി പൊലീസ് പറഞ്ഞു.   
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി