വിപ്പ് ലംഘനം; സ്പീക്കറുടെ കത്ത് കിട്ടിയിട്ടില്ലെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ

Published : Oct 20, 2020, 12:48 PM IST
വിപ്പ് ലംഘനം; സ്പീക്കറുടെ കത്ത് കിട്ടിയിട്ടില്ലെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ

Synopsis

വിപ്പ് ലംഘിച്ചെന്ന ജോസഫ് വിഭാഗത്തിന്‍റെ പരാതിയിലാണ് റോഷി അഗസ്റ്റിനും പ്രൊഫസർ ജയരാജിനും സ്‍പീക്കര്‍ നോട്ടീസ് നല്‍കിയത്. 

കോട്ടയം: വിപ്പ് ലംഘനത്തില്‍ സ്പീക്കറുടെ കത്ത് കിട്ടിയിട്ടില്ലെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. കത്ത് കിട്ടിയാൽ വിശദീകരണം നൽകും വിപ്പ് താൻ തന്നെ ആണെന്ന് നിയമസഭാ രേഖകളിൽ വ്യക്തമാണെന്നും ആശങ്കകളില്ലെന്നും റോഷി അഗസ്റ്റിൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. വിപ്പ് ലംഘിച്ചെന്ന ജോസഫ് വിഭാഗത്തിന്‍റെ പരാതിയിലാണ് റോഷി അഗസ്റ്റിനും പ്രൊഫസർ ജയരാജിനും സ്‍പീക്കര്‍ നോട്ടീസ് നല്‍കിയത്. വിപ്പ് ലംഘിച്ചെന്ന മോൻസ് ജോസഫിന്‍റെ പരാതിയിലാണ് നോട്ടീസ് നൽകിയത്. ജോസ് വിഭാഗത്തിന്‍റെ പരാതിയിൽ നേരത്തെ, ജോസഫ് വിഭാഗത്തിനും നോട്ടീസ് ലഭിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫ്, സീറ്റ് വിഭജനം നേരത്തെ തീർക്കും, മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം