ഓണനാളുകളിലെ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

Published : Aug 29, 2020, 07:56 AM ISTUpdated : Aug 29, 2020, 08:01 AM IST
ഓണനാളുകളിലെ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

Synopsis

ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിൽ പൂജകൾ നടക്കും. സെപ്തംബർ രണ്ടാം തീയതി വൈകീട്ട് 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും.

പത്തനംതിട്ട: ഓണനാളുകളിലെ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാ‌ർമികത്വത്തിൽ ക്ഷേത്ര നട തുറന്ന് ദീപങ്ങൾ തെളിക്കും. 

ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിൽ പൂജകൾ നടക്കും. സെപ്തംബർ രണ്ടാം തീയതി വൈകീട്ട് 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. പതിവുപോലെ ഓണസദ്യ ഉണ്ടാകുമെങ്കിലും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണ ഭക്തർക്ക് പ്രവേശനം ഉണ്ടാവില്ല

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്