ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു, വാഹനത്തിലുണ്ടായിരുന്നത് ആറം​ഗ സംഘം

Published : Jul 30, 2025, 08:22 AM ISTUpdated : Jul 30, 2025, 01:31 PM IST
car fire

Synopsis

ആളപായമില്ല

പത്തനംതിട്ട: പത്തനംതിട്ടയിൽ‌ വാഹനത്തിന് തീപിടിച്ചു. ശബരിമല തീർത്ഥാടകരുടെ വാഹനത്തിനാണ് തീപിടിച്ചത്. പാലക്കാട് സ്വദേശികളായ 6 അം​ഗ സംഘമായിരുന്നു കാറിലുണ്ടായിരുന്നത്. പമ്പ പാതയിൽ അട്ടത്തോടിനും ചാലക്കയത്തിനും ഇടയിൽ പ്ലാന്തോട് ഭാഗത്താണ് അപകടം നടന്നത്. സംഭവത്തിൽ ആളപായമില്ല.

കാറിൽ ഒരു പെൺകുട്ടി ഉൾപ്പെടെ ആറ് പേർ ഉണ്ടായിരിന്നു. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് തീർത്ഥാടകർ കാറിന് പുറത്തിറങ്ങിയതിനാൽ വലിയ അത്യാഹിതം ഒഴിവായി. പോലീസും അഗ്നിരക്ഷാസേനയും എത്തി തീയണച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'10 കൊല്ലം ഭരിച്ച മുഖ്യമന്ത്രി ജയിക്കാനായി എസ്‍ഡിപിഐയുടെ കാലുപിടിക്കുന്നു', എഫ്‍സിആര്‍എ ഭേദഗതിയിലൂടെ ആരെയും ഉപദ്രവിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍
തൊണ്ടിമുതൽ കേസ്; ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ട് ആന്‍റണി രാജു സുപ്രീം കോടതിയില്‍