അപ്രതീക്ഷിത കടലേറ്റം; തകർന്നത് ഏഴ് വള്ളങ്ങൾ, കരയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി

Published : Nov 06, 2025, 11:07 AM IST
boat accident

Synopsis

മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ കലാക്രമണത്തിൽ എഴു വള്ളങ്ങൾ തകര്‍ന്നു. ഇന്നലെ വൈകീട്ട് മീൻപിടുത്തം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് തകർന്നത്

മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ കലാക്രമണത്തിൽ എഴു വള്ളങ്ങൾ തകര്‍ന്നു. ഇന്നലെ വൈകീട്ട് മീൻപിടുത്തം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് അപ്രതീക്ഷിതമായി ഉണ്ടായ കടലാക്രമണത്തിൽ നശിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു പാലപ്പെട്ടി അജ്മേര്‍ നഗരിൽ കടലേറ്റം. വളളത്തിൽ ഉണ്ടായിരുന്ന എഞ്ചിനുകൾക്കും കേടുപറ്റിയിട്ടുണ്ട്. പൊന്നാനിയിൽ നിന്ന് ഫീഷറീസിന്‍റെ ബോട്ട് എത്തിച്ച് തകർന്ന വള്ളങ്ങൾ കരയിലേക്ക് എത്തിക്കുന്നതിനായി നടപടികൾ തുടങ്ങി.

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ