കോഴിക്കോട് ലോ കോളേജിൽ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷം; രണ്ട് പേർക്ക് പരിക്ക്

Published : Mar 25, 2019, 08:06 PM ISTUpdated : Mar 25, 2019, 08:12 PM IST
കോഴിക്കോട് ലോ കോളേജിൽ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷം;  രണ്ട് പേർക്ക് പരിക്ക്

Synopsis

 എ ഐ എസ് എഫ് പ്രവർത്തകനായ ഡൽവിൻ, എസ് എഫ് ഐ പ്രവർത്തകൻ അനുരാഗ് എന്നിവർക്കാണ് പരിക്കേറ്റത്. 

കോഴിക്കോട്: കോഴിക്കോട് ലോ കോളേജിൽ എസ് എഫ് ഐ-എ ഐ എസ് എഫ് സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്. എ ഐ എസ് എഫ് പ്രവർത്തകനായ ഡൽവിൻ, എസ് എഫ് ഐ പ്രവർത്തകൻ അനുരാഗ് എന്നിവർക്കാണ് പരിക്കേറ്റത്. 

കോളേജ് യൂണിയൻ ഓഫീസ് എസ്എഫ്ഐ ഏകപക്ഷീയമായി കൈയ്യടക്കി വച്ചിരിക്കുന്നത് എ ഐ എസ് എഫ് ചോദ്യം ചെയ്തതോടെയാണ് സംഘർഷം ഉണ്ടായത്. യൂണിയൻ ഓഫീസിന് ചുവന്ന പെയിന്‍റ് അടിച്ചതിനെ ചൊല്ലി കഴിഞ്ഞ ദിവസം കെ എസ് യു - എസ് എഫ് ഐ സംഘർഷം ഉണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി