ഷിബു മീരാൻ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി; ടി പി അഷ്റഫലി ഒഴിഞ്ഞതോടെയാണ് നിയമനം

Published : Sep 24, 2026, 07:26 PM IST
Shibu Meeran

Synopsis

ഷിബു മീരാൻ പുതിയ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി. ദില്ലിയിൽ നടന്ന ദേശിയ നിർവഹ സമിതി യോഗത്തിലാണ് തീരുമാനം. ടി പി അഷ്‌റഫലി എംഎൽഎ ഒഴിഞ്ഞതോടെയാണ് നിയമനം.

ദില്ലി: ഷിബു മീരാൻ പുതിയ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി. ദില്ലിയിൽ നടന്ന ദേശിയ നിർവഹ സമിതി യോഗത്തിലാണ് തീരുമാനം. ടി പി അഷ്‌റഫലി എംഎൽഎ ഒഴിഞ്ഞതോടെയാണ് നിയമനം. തെരഞ്ഞെടുപ്പ് വരുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി പാർട്ടികൾക്ക് പിന്തുണ നൽകുന്ന കാര്യം പരിശോധിക്കാൻ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തും. ഇതിനായി ഒരു സബ് കമ്മിറ്റിക്കും യോഗം രൂപം നൽകി. ആരാധനാലയങ്ങൾക്ക് നേരെ വരുന്ന ബുൾഡോസർ രാജ് ശക്തമായി എതിർക്കുമെന്നും യൂണിഫോം സിവിൽകോഡ് അംഗീകരിക്കിലും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദില്ലിയിലെ ലീഗ് ആസ്ഥാനത്ത് നടന്ന യോഗത്തിൽ സാദിഖലി ശിഹാബ് തങ്ങൾ, മന്ത്രി കുഞ്ഞാലിക്കുട്ടി ലീ​ഗ് എംപിമാർ തുടങ്ങിയവർ പങ്കെടുത്തു. കേരളം, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ആദ്യയോഗം ആണ് ദില്ലിയിൽ നടന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കനത്ത മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം, അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടറുടെ നിർദേശം
രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ; മലയോര മേഖലകളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്