പ്രധാനമന്ത്രിയുടെ യോഗത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ; പ്രൊബേഷനറി എസ്ഐ കൃഷ്ണമോഹനെയാണ് സസ്പെൻഡ് ചെയ്തത്

Published : Apr 14, 2026, 10:52 AM IST
kerala police vehicle

Synopsis

പരിപാടിക്കിടെ പൊലിസുകാരെ കൈയേറ്റം ചെയ്ത സംഭവത്തിൽ കൃഷ്‌ണമോഹൻ നേരത്തെ പ്രതിയായിരുന്നു. കൊടുമൺ സിഐയെയാണ് കൃഷ്ണമോഹൻ കയ്യേറ്റം ചെയ്തത്.

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ യോഗത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ എസ്ഐയെ സസ്പെൻഡ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ പ്രൊബേഷനറി എസ്ഐ കൃഷ്ണമോഹനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം സിറ്റി കമ്മീഷണറാണ് കൃഷ്ണമോഹനെ സസ്പെൻഡ് ചെയ്തത്. പരിപാടിക്കിടെ പൊലിസുകാരെ കൈയേറ്റം ചെയ്ത സംഭവത്തിൽ കൃഷ്‌ണമോഹൻ നേരത്തെ പ്രതിയായിരുന്നു. കൊടുമൺ സിഐയെയാണ് കൃഷ്ണമോഹൻ കയ്യേറ്റം ചെയ്തത്. സിഐയുടെ പരാതിയിൽ എസ്ഐക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പേരാമ്പ്രയിൽ ഒരു ആശങ്കയുമില്ലെന്ന് എളമരം കരീം; 'അമ്പലപ്പുഴയിൽ പറയാനായിട്ടില്ല, ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ഓളം ഉണ്ടാക്കി'
കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ല; ശസ്ത്രക്രിയകൾ മാറ്റിവെച്ചു, അടിസ്ഥാന ആവശ്യങ്ങൾക്കായി ടാങ്കറുകളിൽ വെള്ളം എത്തിക്കും