'കാശിക്ക് പോകുന്നു'വെന്ന് കുറിപ്പെഴുതി ശിവസൂര്യ പോയിട്ട് ഇന്ന് 18 ദിവസം, പൊലീസ് ഇന്ന് വാരണാസിയിലെത്തും, സിസിടിവികൾ പരിശോധിക്കും

Published : Aug 25, 2026, 08:14 AM IST
shivasurya missing for 9 days in kannur special team to intensify search

Synopsis

പരമാവധി സിസിടിവി പരിശോധിക്കും. വീട് വിട്ടത് മൊബൈൽ ഫോൺ വാങ്ങിവച്ചതിന് 'കാശിക്ക് പോകുന്നു' എന്ന് കുറിപ്പ് എഴുതിയിരുന്നു.

കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പൊലീസ് ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം. മൊബൈൽ ഫോൺ വാങ്ങി വച്ചതിന്‍റെ പേരിലാണ് കാശിക്ക് പോകുന്നു എന്ന് കുറിപ്പ് എഴുതിയശേഷം ശിവസൂര്യ ഓഗസ്റ്റ് 8ന് വീട് വിട്ടത്. ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 18 ദിവസം ആകുന്നു. കേരളത്തിന്‍റെ പല സ്ഥലങ്ങളിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും സൂചന ഒന്നുമുണ്ടായിരുന്നില്ല. പരമാവധി സിസിടിവി പരിശോധിക്കും. വീട് വിട്ടത് മൊബൈൽ ഫോൺ വാങ്ങിവച്ചതിന് 'കാശിക്ക് പോകുന്നു' എന്ന് കുറിപ്പ് എഴുതിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പോക്കറ്റിൽ നിന്ന് പണമെടുത്ത മകനെ ചോദ്യം ചെയ്യാൻ സ്കൂളിലെത്തി; സഹപാഠികളെ വിരട്ടിയ പിതാവിന് പൊലീസിന്‍റെ താക്കീത്
'തോൽവിക്ക് കാരണം അൻവറാണെന്ന് പറഞ്ഞിട്ടില്ല, പ്രവർത്തകരുടെ വികാരമാണ് പങ്കുവെച്ചത്'; വിവാദ​ പരാമർശത്തിൽ വിശദീകരണവുമായി പ്രവീൺകുമാർ