ലോട്ടറി നികുതി ഏകീകരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാനം

Published : Jun 17, 2019, 03:09 PM ISTUpdated : Jun 17, 2019, 03:19 PM IST
ലോട്ടറി നികുതി ഏകീകരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാനം

Synopsis

ലോട്ടറി നികുതി 28% ൽ നിന്നും 18% മാ യി ഏകീകരിക്കാർ ജി എസ് ടി കൗൺ വഴിയുള്ള കേന്ദ്ര നീക്കത്തെ സംസ്ഥാന സർക്കാർ ഒറ്റകെട്ടായി നേരിടണമെന്ന് ധനമന്ത്രി 

തിരുവനന്തപുരം: ലോട്ടറി നികുതി ഏകീകരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാനം. ലോട്ടറി നികുതി ജി എസ് ടി കൗൺസിൽ ഏകീകരിക്കരുതെന്ന് പ്രമേയം ഏക കണ്Oമായി സഭ പാസാക്കി. ധനമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. ലോട്ടറി നികുതി 28% ൽ നിന്നും 18% മാ യി ഏകീകരിക്കാർ ജി എസ് ടി കൗൺ വഴിയുള്ള കേന്ദ്ര നീക്കത്തെ സംസ്ഥാന സർക്കാർ ഒറ്റകെട്ടായി നേരിടണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. ലോട്ടറി മാഫിയെ സഹായിക്കാനുള്ള കേന്ദ്ര  നീക്കമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ