കോഴിക്കോട് തെരുവ് നായ ആക്രമണം; ആറ് പേർക്ക് പരിക്ക്, സ്ത്രീയുടെ പരിക്ക് ഗുരുതരം

Published : Dec 14, 2022, 09:48 AM IST
 കോഴിക്കോട് തെരുവ് നായ ആക്രമണം; ആറ് പേർക്ക് പരിക്ക്, സ്ത്രീയുടെ പരിക്ക് ഗുരുതരം

Synopsis

നായയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്.

കോഴിക്കോട് : കോഴിക്കോട് തെരുവ് നായ ആക്രമണം. മാവൂരിലാണ് ഒരു സ്ത്രീയും അതിഥിത്തൊഴിലാളിയുമടക്കം ആറ് പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Read More : നായശല്യം ഒഴിഞ്ഞില്ല, അവധിക്കുശേഷം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് തുറന്നു; ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

PREV
Read more Articles on
click me!

Recommended Stories

Malayalam News Live:ശബരിമലയിൽ ഇന്നലെ ദർശനം നടത്തിയത് 110979 ഭക്തർ
Local Body Elections LIVE : തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്