തെരുവ് നായകൾ കുറുകേ ചാടി , ഓട്ടോ മറിഞ്ഞ് 4പേർക്ക് പരിക്ക്

Published : Sep 13, 2022, 11:30 AM IST
തെരുവ് നായകൾ കുറുകേ ചാടി , ഓട്ടോ മറിഞ്ഞ് 4പേർക്ക് പരിക്ക്

Synopsis

രോഗികളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം

കണ്ണൂർ : തെരുവ് നായ്ക്കൾ കുറുകേ ചാടി വീണ്ടും അപകടം. കണ്ണൂർ ഇരിട്ടിയിലാണ് അപകടം ഉണ്ടായത് . ഓട്ടോയ്ക്ക് കുറുകേ ചാടിയതോടെ വാഹനം മറിഞ്ഞു. ഓട്ടോ ഡ്രൈവർ തോമസിനും യാത്രക്കാരായ മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റു. രോഗികളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം

 

മലപ്പുറം തിരൂരങ്ങാടിയിൽ വാഹനാപകടത്തിൽ 2മരണം,അപകടം  പിക്കപ്പ് ലോറി ബൈക്കിൽ ഇടിച്ച്

മലപ്പുറം : മലപ്പുറം തിരൂരങ്ങാടി വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ട് മരണം . വേങ്ങര സ്വദേശി അബ്ദുള്ള കോയ, ബാലുശ്ശേരി സ്വദേശി ഫായിസ് അമീൻ എന്നിവരാണ് മരിച്ചത്. പുലർച്ചെ പിക്കപ്പ് ലോറി ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്

 

തെരുവ് നായക്കള്‍ കൂട്ടത്തോടെ കുറുകെ ചാടി; അച്ഛനും മക്കൾക്കും പരിക്കേറ്റു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൂന്നാറിൽ വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്
വിവാഹ ചടങ്ങിന് പോയി തിരിച്ചുവരുന്നതിനിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തിനശിച്ചു