'ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണം, ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം'; സുപ്രീം കോടതി

Published : Jan 27, 2026, 10:27 PM IST
 supreme court over acid attack

Synopsis

ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണമെന്ന് സുപ്രീം കോടതി. ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം

ദില്ലി: ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണമെന്ന് സുപ്രീം കോടതി. ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം.  ആസിഡ് ആക്രമണത്തിലെ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ, അയാളുടെ സ്വത്ത് കണ്ടുകെട്ടി ലേലം ചെയ്ത് ഇരയ്ക്ക് നഷ്ടപരിഹാരം നൽകിക്കൂടേ എന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.  നിയമത്തിനതീതമായി അസാധാരണ ശിക്ഷാ നടപടികൾ വേണം.  കർശന ശിക്ഷ നടപ്പാക്കാന്‍ കേന്ദ്ര സർക്കാരിന്റെ നിയമനിർമ്മാണം ആവശ്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ആസിഡ് ആക്രമണ കേസുകളില്‍ മാര്‍ഗ നിർദ്ദേശങ്ങൾ ആവശ്യപ്പെട്ടുള്ള  പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി നിര്‍ദേശം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പരാതിയുമായെത്തിയ യുവതിക്ക് അർധരാത്രി മെസേജ്, സിവിൽ പൊലീസ് ഓഫീസർക്കെതിരെ അന്വേഷണം
'ദുബായിലെ ചർച്ച മാധ്യമ സൃഷ്ടി, പറയാനുള്ളത് പാർട്ടി നേതൃത്വത്തോട് പറയും'; വാർത്തകൾ തള്ളി ശശി തരൂർ