കോടതിയലക്ഷ്യ കേസിൽ 80 ദിവസമായി ജയിലിൽ, നിപുൻ ചെറിയാന്‍റെ ഹർജിയിൽ ഹൈക്കോടതി രജിസ്ട്രാർക്കും നോട്ടീസ്

Published : Oct 06, 2023, 03:58 PM ISTUpdated : Oct 06, 2023, 04:02 PM IST
കോടതിയലക്ഷ്യ കേസിൽ 80 ദിവസമായി ജയിലിൽ, നിപുൻ ചെറിയാന്‍റെ ഹർജിയിൽ ഹൈക്കോടതി രജിസ്ട്രാർക്കും നോട്ടീസ്

Synopsis

ഹൈക്കോടതിയെ അധിക്ഷേപിച്ചതിനു 4 മാസത്തേക്കാണ്  തടവ് ശിക്ഷ വിധിച്ചത്..ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ദില്ലി:കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതി ശിക്ഷിച്ച വി ഫോർ കൊച്ചി നേതാവ് നിപുൻ ചെറിയാൻ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്.ഹൈക്കോടതി രജിസ്ട്രാർക്കാണ് നോട്ടീസ്.ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹൈക്കോടതിയെ അധിക്ഷേപിച്ചതിനു 4 മാസത്തേക്കാണ് ഹൈക്കോടതി തടവ് ശിക്ഷ വിധിച്ചത്. 80 ദിവസം ജയിലിൽ കഴിയുകയാണെന്ന് അഭിഭാഷകരായ ശ്രീറാം പറ ക്കാട്ട്,വിഷ്ണു ശങ്കർ ചിതറ എന്നിവർ സുപ്രീം കോടതിയിൽ ചൂണ്ടികാട്ടി. ആദ്യം ഹൈക്കോടതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് നോട്ടീസ് നൽകാനാണ്‌ സുപ്രീം കോടതി തീരുമാനിച്ചെങ്കിലും അഭിഭാഷകരുടെ ആവശ്യപ്രകാരം ഹൈക്കോടതി രജിസ്ട്രാർക്ക് കൂടി നൽകാൻ ഉത്തരവിടുകയായിരുന്നു

ജസ്റ്റിസ് നഗരേഷിനെതിരായ പരാമര്‍ശത്തിന് ശിക്ഷ; ഹൈക്കോടതി വിധിക്കെതിരെ നിപുണ്‍ ചെറിയാന്‍ സുപ്രീംകോടതിയില്‍ 

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് വി ഫോര്‍ പീപ്പിള്‍ പാര്‍ട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബാബറി മസ്ജിദ് തകർത്തത് സംഘപരിവാർ, അതിന് നിസംഗതയോടെ എല്ലാ ഒത്താശയും ചെയ്തത് കോൺഗ്രസ്': മുഖ്യമന്ത്രി
ലിവ്-ഇൻ ബന്ധങ്ങൾ ഗാന്ധർവ്വ വിവാഹം പോലെ കണക്കാക്കണമെന്ന് മദ്രാസ് ഹൈക്കോടതി, വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച കേസില്‍ ഉത്തരവ്