'കിഫ്ബിക്ക് ബദൽ ഉണ്ടെങ്കിൽ കൊണ്ടു വരട്ടെ'; യുഡിഎഫിനെ വെല്ലുവിളിച്ച് ധനമന്ത്രി

Published : Jan 27, 2021, 05:35 PM IST
'കിഫ്ബിക്ക് ബദൽ ഉണ്ടെങ്കിൽ കൊണ്ടു വരട്ടെ'; യുഡിഎഫിനെ വെല്ലുവിളിച്ച് ധനമന്ത്രി

Synopsis

കിഫ്‍ബിയുടെ കാര്യത്തില്‍ സിഎജിക്ക് ഇല്ലാത്ത സംശയങ്ങളാണ് യുഡിഎഫിന്. പൊതുകടം ഇല്ലാതാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. 

തിരുവനന്തപുരം: കിഫ്‍ബിക്ക് ബദല്‍ ഉണ്ടെങ്കില്‍ കൊണ്ടുവരാന്‍ യുഡിഎഫിനോട് ധനമന്ത്രി തോമസ് ഐസക്ക്. എങ്ങനെയാണ് നിങ്ങള്‍ പണം കണ്ടെത്താന്‍ പോകുന്നതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.  കിഫ്‍ബിയുടെ കാര്യത്തില്‍ സിഎജിക്ക് ഇല്ലാത്ത സംശയങ്ങളാണ് യുഡിഎഫിന്. പൊതുകടം ഇല്ലാതാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. കടം വലിയ അപകടമാണ് എന്നത് ബാലിശമായ ചിന്താഗതിയെന്നും മന്ത്രി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ; ചാനൽ ചർച്ചകളിലെ സജീവ ഇടതുശബ്ദം; അം​ഗത്വം നൽകി രാജീവ് ചന്ദ്രശേഖർ
'ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണമെവിടെ? എസ്ഐടി മറുപടി പറയണം': രമേശ് ചെന്നിത്തല