ലക്ഷദ്വീപിൽ കുടുങ്ങിയ അധ്യാപകരെ തിരിച്ചെത്തിക്കാൻ കോഴിക്കോട് കളക്ടർക്ക് നിർദേശം

Published : Apr 25, 2020, 07:50 PM IST
ലക്ഷദ്വീപിൽ കുടുങ്ങിയ അധ്യാപകരെ തിരിച്ചെത്തിക്കാൻ കോഴിക്കോട് കളക്ടർക്ക് നിർദേശം

Synopsis

ഇവരെ തിരിച്ചെത്തിക്കാൻ ലക്ഷദ്വീപ് ഭരണകൂടവുമായി ബന്ധപ്പെട്ട്  കോഴിക്കോട് ജില്ലാ കലക്ടർ തുടർ നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. 

തിരുവനന്തപുരം: ലക്ഷദ്വീപിൽ കുടുങ്ങിയ ആറ് സ്കൂൾ അധ്യാപകരേയും രണ്ട് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരെയും തിരികെ കേരളത്തിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിന് ഡെപ്യൂട്ടേഷനിൽ പോയ ഇവർ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുട‍ർന്ന് ലക്ഷദ്വീപിൽ കുടുങ്ങുകയായിരുന്നു. ഇവരെ തിരിച്ചെത്തിക്കാൻ ലക്ഷദ്വീപ് ഭരണകൂടവുമായി ബന്ധപ്പെട്ട്  കോഴിക്കോട് ജില്ലാ കലക്ടർ തുടർ നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
അനന്തപുരിയിൽ ഇനി സിനിമാക്കാലം; ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും, മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും