വിവരം ആദ്യം അറിഞ്ഞത് സെക്യൂരിറ്റി, ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പൊലീസ് അന്വേഷണം ആരംഭിച്ചു

Published : Jul 27, 2025, 05:09 PM ISTUpdated : Jul 27, 2025, 07:37 PM IST
theft

Synopsis

സംഭവത്തില്‍ തലശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി

കണ്ണൂര്‍: തലശ്ശേരി തിരുവങ്ങാട് ശിവക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പുലർച്ചെ ക്ഷേത്രത്തില്‍ എത്തിയ സെക്യൂരിറ്റിയാണ് മോഷണ വിവരം പൊലീസിനെ അറിയിക്കുന്നത്. സംഭവത്തില്‍ തലശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.

 

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ