എറണാകുളം ജില്ലാ കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷണം; കവർന്നത് റാഡോ വാച്ച് അടക്കം 124 തൊണ്ടിമുതലുകൾ

Published : Nov 02, 2026, 01:34 PM IST
Ernakulam court case

Synopsis

എറണാകുളം ജില്ലാ കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷണം. റാഡോ വാച്ച് അടക്കം 124 തൊണ്ടിമുതലുകളാണ് മോഷണം പോയത്. പൊലീസ് കേസ് എടുത്തു.

എറണാകുളം: എറണാകുളം ജില്ലാ കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷണം. റാഡോ വാച്ച് അടക്കം 124 തൊണ്ടിമുതലുകളാണ് മോഷണം പോയത്. ജെഎഫ്സിഎം 2 കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിമുതലാണ് കവർന്നത്. തുടർന്ന് ജൂനിയർ സൂപ്രണ്ടിന്‍റെ പരാതിയിൽ പൊലീസ് കേസ് എടുത്തു. 2016 മുതൽ 2026 വരെയുള്ള കേസുകളിലെ രേഖകളാണ് കവർന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടാക്കടയിൽ കിഫ്ബി റോഡ് പാതിവഴിയിൽ നിർമ്മാണം നിലച്ചിട്ട് കാലങ്ങൾ, ഒടുവിൽ കോൺക്രീറ്റ് ചെയ്ത നാട്ടുകാർ വെട്ടുകത്തികൊണ്ട് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു
കൊല്ലം പുനലൂരിൽ പേവിഷബാധയേറ്റ് 8 വയസുകാരി നിയ ഫൈസൽ മരിച്ച കേസ് : ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.